¡Sorpréndeme!

മമ്മൂട്ടി ജയസൂര്യ ചിത്രങ്ങൾ ഈദിന് എത്തുന്നു | filmibeat Malayalam

2018-06-15 159 Dailymotion

It is Mammootty VS Jayasurya At The Box Office For This Eid?
മമ്മൂട്ടിയും ജയസൂര്യയുമാണ് ഇത്തവണ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുന്നത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയാണ് ആദ്യം തിയേറ്ററുകളിലേക്കെത്തുന്നത്. പിന്നാലെ തന്നെ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുമെത്തും. ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്ന മമ്മൂട്ടി അബ്രഹാം 16ന് എത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
#Mammootty #Eid